Ultimate magazine theme for WordPress.

ചെന്നൈയിൽ ഐ.സി.എഫ് വില്ലിവക്കം ചർച്ച് ഓഫ് ഗോഡ് ഉപവാസ പ്രാർത്ഥന

ചെന്നൈ : ഐ.സി.എഫ് വില്ലിവക്കം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ വില്ലിവക്കം ചർച്ച് ഹാളിൽ ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 1 വരെ ഉപവാസ പ്രാർത്ഥന നടക്കും. പാ. ലാൽ ശാലോം, പാ. സി. ടി. മാത്യു, പാ. എ. എസ്. എബ്രഹാം, പാ. ജോയ്‌സ് എബ്രഹാം, പാ. എബ്രഹാം ഫിലിപ്പ് എന്നിവർ പ്രസംഗിക്കും.

കൂടുതൽ വിവരങ്ങൾക്ക് : +91 94479 07714, +91 4431421161

Sharjah city AG
Leave A Reply

Your email address will not be published.