Ultimate magazine theme for WordPress.

ബ്ലെസ് ഓസ്ട്രേലിയ അഡലൈഡ്‌ 2024

അഡലൈഡ്‌ : അഡലൈഡിലെ വിവിധ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ ദേശത്തിന്റെ ഉണർവ്വിനായി കോൺഫെറെൻസ് നടക്കും. പാ. ബ്ലെസ്സൻ ചെറിയാൻ, പാ. ഗ്ലാഡ്‌സൺ വർഗീസ് എന്നിവർ പ്രസംഗിക്കും. മീറ്റിംഗിൽ യുവജനങ്ങൾക്കുവേണ്ടി പ്രത്യേക സെക്ഷൻ ക്രമീകരിച്ചിട്ടുണ്ട്.

Sharjah city AG

Comments are closed.