അയർക്കുന്നം : ഐപിസി അകലകുന്നം ഏരിയയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 13 മുതൽ 15 വരെ അയർക്കുന്നം ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ കൺവെൻഷൻ നടക്കും.
പാ. എം വി തോമസ് ഉദ്‌ഘാടനം നിർവഹിക്കും. പാ. സുനിൽ വേട്ടമല, പാ. അജി ആന്റണി, പാ. അജി ഐസക് എന്നിവർ പ്രസംഗിക്കും. വെണ്ണിക്കുളം ഡേവിഡ്‌സ് ഹാർപ്സ് മിനിസ്ട്രീസ് ഗാന ശുശ്രൂഷ നയിക്കും.

Comments are closed.