Ultimate magazine theme for WordPress.

ഇറാൻ ഇസ്രയേലിനേക്കാള്‍ ഭയക്കുന്നത് സ്വന്തം ജനങ്ങളെ: ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ് : ഇറാൻ ഇസ്രയേലിനേക്കാള്‍ ഭയക്കുന്നത് സ്വന്തം ജനങ്ങളെയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഭരണകൂട ഭീകരതയിൽ ഇറാനിലെ ജനങ്ങൾ അസ്വസ്ഥരാണെന്നും അവരുടെ പ്രതിഷേധങ്ങളെ സർക്കാർ ഭയപ്പെടുന്നുവെന്നും നെതന്യാഹു പറഞ്ഞു.

‘നിങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകർക്കാൻ ഇറാൻ ധാരാളം പണം ചെലവാക്കുന്നു. നിങ്ങളുടെ സ്വപ്നങ്ങള്‍ അണഞ്ഞുപോകാൻ അനുവദിക്കരുത്. നിങ്ങള്‍ മന്ത്രിക്കുന്നത് ഞാൻ കേള്‍ക്കുന്നു. ഇസ്രയേലും ഈ ലോകവും നിങ്ങള്‍ക്കൊപ്പമുണ്ട്, നെതന്യാഹു പറഞ്ഞു.

Sharjah city AG

Comments are closed.