Ultimate magazine theme for WordPress.

ദൈവമക്കളുടെ മനസ്സ് തുറന്ന സഹകരണം അത്യാവശ്യം ദൈവത്തിനു മഹത്വം

എന്റെ പേര് പാ. സാന്റി മാത്യു ഞാൻ ഇന്ത്യ പെന്തക്കോസ്തു ദൈവ സഭാ കൊല്ലം നോർത്ത് സെന്ററിൽ പുത്തൂർ മുക്ക് സഭാ പാസ്റ്റർ ആണ് (44വയസ് )ഞാൻ കൊല്ലം ജില്ലയിൽ കുളക്കട പഞ്ചായത്തിൽ പുത്തൂർ മുക്ക് എന്നാ സ്ഥലത്തു താമസിക്കുന്നു എനിക്ക് കഴിഞ്ഞ 3 വർഷമായി കിഡ്നി സംബന്ധം ആയി ചികിത്സയിൽ ആയിരുന്നു. എന്നാൽ 2 വർഷം ആയി ആഴ്ചയിൽ 3 ദിവസം തിരുവല്ല ബിലിവേഴ്സ് ഹോസ്പിറ്റലിൽ ഡയാലിസിസ് ചെയ്തു വരുന്നു ഒരു ആഴ്ചയിൽ 3 ഡയാലിസിസ് ചെയ്യാൻ 9000 രൂപ വേണം തുടക്കത്തിൽ പലരുടെയും സഹായത്താൽ ഡയാലിസിസ് നടന്നു എന്നാൽ ഈ ചില മാസങ്ങളിൽ ഒത്തിരി ഒത്തിരി ബുദ്ധിമുട്ടിൽ കൂടി ആണ് പോകുന്നത് 50000 രൂപയിൽ പുറത്ത് കടം കൊടുക്കാൻ ഉണ്ട് ഇപ്പോൾ എന്നെ സഹായിപ്പൻ ആരും ഇല്ല മെഡിസിൻ വാങ്ങാൻ 10000രൂപ ഒരു മാസം ചിലവ് ഉണ്ട് വില കൂടിയ മരുന്ന് പലപ്പോഴും വാങ്ങാറില്ല ഒരു ദിവസം ഉറങ്ങാൻ 4 വിധത്തിൽ ഉള്ള ഉറക്കഗുളിക കഴിക്കണം എന്നിട്ടും ഉറക്കം ഇല്ല. കിഡ്നി മാറ്റി വെക്കണം എന്ന് ആഗ്രഹം ഉണ്ട് എന്നാൽ അതിനു യാതൊരു നിർവാഹവും ഇല്ല. ആഴ്ചയിൽ ഉള്ള ഈ ഡയാലിസിസ് പോലും നടത്താൻ ഉള്ള സാമ്പത്തികം ഇല്ല പിന്നെ അതിനെ കുറിച്ച് ചിന്തിക്കാറില്ല. എന്റെ പിതാവും AG church സഭാ പാസ്റ്റർ ആയിരുന്നു എന്നാൽ താനും കിഡ്നി രോഗിയായി 7 കൊല്ലം ഡയാലിസിസ് ചെയ്യ്ത് നിത്യതയിൽ വിശ്രമിക്കുന്നു അങ്ങനെ ഒന്നും തന്നെ കരുതുവാൻ കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ ഹോസ്പിറ്റലിലെ ചിലവിനും കടബാധ്യത മാറിക്കിട്ടാനും ഞങ്ങളുടെ കുടുംബം അനുഗ്രഹീതം ആയി പോകുവാൻ ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസ്സ് തുറന്നു സഹായിക്കണം സുവിശേഷം വേലയിൽ ആയതു കൊണ്ട് ആരോടും കൈ നീട്ടാൻ പറ്റുന്നില്ല.നല്ലവരായ എല്ലാ പ്രിയപ്പെട്ടവരുടെയും സഹകരണം പ്രേതിഷിക്കുന്നു
എന്ന് നിങ്ങളുടെ സഹോദരൻ
Santy mathew.
അഡ്രസ്
Pr santy mathew, zion I P C, kulakkada po, puthoormukku, kottarakkara, kollam 691521,
Mob 9744943351
Santy mathew,
Federal bank,
A/C No:13080100221610,
I F S C code FDRL0001308,
KALAYAPURAM BRANCH,
Gp:9744943351.

Sharjah city AG
Leave A Reply

Your email address will not be published.