ഹൈദരാബാദ് സെന്റ് തോമസ് മാർത്തോമാ ചർച്ച് പാരിഷ് ഡേ & ഫസ്റ്റ് ഹോളി കമ്മ്യൂണിയൻ ChristianNews On Oct 4, 2024 41 ഹൈദരാബാദ് : ഹൈദരാബാദ് സെന്റ് തോമസ് മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ (ഒക്ടോബർ 6) ഞായറാഴ്ച 38 -മത് പാരിഷ് ഡേ & ഫസ്റ്റ് ഹോളി കമ്മ്യൂണിയൻ നടക്കും. റവ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്‌കോപ്പ മുഖ്യ അതിഥിയായിരിക്കും. 41 Share