ചേന്നംകേരി : മലങ്കര മാർത്തോമ്മാ സുറിയാനി സഭ നിരണം മാരാമൺ ഭദ്രാസന മിഷൻ ടൂ പാരിഷിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 ശനിയാഴ്ച ചേന്നംകേരി സെന്റ്റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ ഉണർവ് കൺവൻഷൻ നടക്കും. റവ. ജോർജ്ജ് മാത്യു പ്രസംഗിക്കും. മിഷൻ ടു പാരീഷ് ഗായകസംഘം ഗാന ശുശ്രുഷ നയിക്കും.

Comments are closed.