Ultimate magazine theme for WordPress.

കണിയാംകുന്നിൽ ഹോപ്പ് ഗീവേഴ്‌സ് മിഷൻ പ്രതിമാസ കുട്ടായ്‌മ

കോട്ടയം : ഹോപ്പ് ഗീവേഴ്‌സ് മിഷൻ്റെ ആഭിമുഖ്യത്തിൽ (ആഗസ്റ്റ് 25) ഞായറാഴ്ച വൈകിട്ട് കോട്ടയം, മണർകാട്, കണിയാംകുന്ന് പ്രയർ ഹൗസിൽ പ്രതിമാസ കുട്ടായ്‌മ നടക്കും. പാ. എബി അയിരൂർ പ്രസംഗിക്കും.

ബേബിച്ചൻ, പാ. ബിനു ചാരുത, സാം വി. പോൾ എന്നിവർ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ബിനു കുഞ്ഞുമോൻ, പാ. മോനായി കെ. വർഗീസ് എന്നിവർ നേതൃത്വം നൽകും

Sharjah city AG

Comments are closed.