Ultimate magazine theme for WordPress.

ഹന്ന അലക്സിന് ഫിസിക്സിൽ പി. എച്ച്.ഡി.ലഭിച്ചു

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് തിരുവനന്തപുരം ഈസ്റ്റ് സെക്ഷനിൽപ്പെട്ട വിഴവൂർ എ. ജി. സഭാംഗമായ ഹന്ന അലക്സിന് Academy of Scientific and Innovation Research CSIR-NIIST Trivandrum നിന്നും “Studies on Visible blind ultra violet photodetectors with low voltage operation using zinc oxide nano_ structures ” എന്ന വിഷയത്തിൽ ചെയ്ത ഗവേഷണത്തിന് ഫിസിക്സിൽ പി. എച്ച്. ഡി.ലഭിച്ചു. ഏലപ്പാറ പുത്തൻപുരയ്ക്കൽ ബാബു.ടി – സുജാത ദമ്പതികളുടെ മകളും വീഴവൂർ എ. ജി. സഭാoഗമായ അലക്സ് സ്റ്റീഫന്റെ ഭാര്യയുമായ ഹന്ന അലക്സ് ഇപ്പോൾ കട്ടപ്പന ഗവ. കോളേജിൽ ഗസ്റ്റ് ലക്‌ചററായി ജോലി ചെയ്യുന്നു. മകൻ : ഇവാൻ ഹാൻ അലക്സ്.

Leave A Reply

Your email address will not be published.