Ultimate magazine theme for WordPress.

സുവിശേഷ മഹായോഗവും സംഗീതവിരുന്നും

മെലിത്ത ഗോസ്പല്‍ മിഷല്‍ ഒരുക്കുന്ന 11-ാം മത് സുവിശേഷയോഗവും സംഗീതവിരുന്നും 2022 ഫെബ്രുവരി 25 മുതല്‍ 28 വരെ വൈകുന്നേരം 6 മുതല്‍ 9 മണിവരെ പാമ്പാടി പുളിക്കത്തടം മൈതാനിയില്‍ വെച്ച് നടക്കുന്നു. പാസ്റ്റര്‍മാരായ ബാബു ആലുങ്കല്‍, അനീഷ് ഏലപ്പാറ, വര്‍ഗീസ് ഏബ്രഹാം, അനില്‍ കൊടിത്തോട്ടം എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. പാമ്പാടി മെലിഞ്ഞ ഹോസ്പല്‍ വോയിസിന്റെ നേതൃത്വത്തില്‍ സംഗീത ശുശ്രൂഷ നടത്തും

Sharjah city AG

Comments are closed.