Ultimate magazine theme for WordPress.

ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും

ശാരോൻ ഫെല്ലോഷിപ്പ് ഷാർജ യുടെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ഫെബ്രുവരി 24 വ്യാഴം മുതൽ 26 ശനിയാഴ്ച വരെ നടക്കും. ഡോ സൈമൺ സാമുവേൽ , റവ ജോൺ ജോൺസൻ , ഡോ ജേക്കബ് മാത്യു എന്നിവർ ദൈവ വചനം ശിശ്രൂഷിക്കും . ശാരോൻ ഷാർജ സിംഗേഴ്സ് ആരാധനക്ക് നേതൃത്വം നൽകും എല്ലാ ദിവസവും വൈകിട്ട് 8 നു സൂം പ്ലാറ്റുഫോംൽ . ZOOM Meeting ID: 469 076 9636
Passcode: 123456

Leave A Reply

Your email address will not be published.