സുവിശേഷ മഹായോഗവും സംഗീതവിരുന്നും
മെലിത്ത ഗോസ്പല്‍ മിഷല്‍ ഒരുക്കുന്ന 11-ാം മത് സുവിശേഷയോഗവും സംഗീതവിരുന്നും 2022 ഫെബ്രുവരി 25 മുതല്‍ 28 വരെ വൈകുന്നേരം 6 മുതല്‍ 9 മണിവരെ പാമ്പാടി പുളിക്കത്തടം മൈതാനിയില്‍ വെച്ച് നടക്കുന്നു. പാസ്റ്റര്‍മാരായ ബാബു ആലുങ്കല്‍, അനീഷ് ഏലപ്പാറ, വര്‍ഗീസ് ഏബ്രഹാം, അനില്‍ കൊടിത്തോട്ടം എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. പാമ്പാടി മെലിഞ്ഞ ഹോസ്പല്‍ വോയിസിന്റെ നേതൃത്വത്തില്‍ സംഗീത ശുശ്രൂഷ നടത്തും
