Ultimate magazine theme for WordPress.

ഗില്ഗാൽ ഫെസ്റ്റ്

ഷാർജ : ഗില്ഗാൽ ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന ഗില്ഗാൽ ഫെസ്റ്റ് നവംബർ 28 മുതൽ 30 വരെ വൈകിട്ട് 7.30 മുതൽ 10 വരെ ഷാർജ വാർഷിപ്പ് സെന്റർ മിനി ഹാളിൽ നടക്കും .റവ . ഡോ . കെ.ഓ മാത്യു (നാഷണൽ ഓവർസിയർ , സിഒജി, യൂഎഇ )ഉത്‌ഘാടനം നിവർഹിക്കും . പാസ്റ്റർ പി സി ചെറിയാൻ വചനശുശ്രുഷയ്ക്ക് നേതൃത്വം നൽകും . സുവി . ഇമ്മാനുവേൽ കെ.ബി സംഗീത ശുശ്രുഷകൾക്കു നേതൃത്വം നൽകും . കൂടുതൽ വിവരങ്ങൾക്ക് +971 55 7024410 + 971 52 4315358

Leave A Reply

Your email address will not be published.