Ultimate magazine theme for WordPress.

കുടുംബ സംഗമം ആരംഭിച്ചു

മുട്ടുമൺ :ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം മുട്ടുമൺ ഐസിപിഎഫ് ക്യാമ്പ് സെന്റിൽ രാവിലെ 9 മണി മുതൽ ആരംഭിച്ചു. പാസ്റ്റർ വീയപുരം ജോർജ്കുട്ടി മുഖ്യ പ്രഭാഷണം നൽകുന്നു.

Leave A Reply

Your email address will not be published.