Ultimate magazine theme for WordPress.

ഗാന്ധി-മോദി ഹിന്ദുസ്ഥാനി ഭീകരർ: ലണ്ടനിലെ ഗാന്ധി പ്രതിമ വികൃതമാക്കി

ലണ്ടൻ: ഒക്ടോബർ 2-ന് ഗാന്ധിജയന്തി ആഘോഷിക്കാനിരിക്കെ ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ വികൃതമാക്കിയ നിലയിൽ കണ്ടെത്തി. പ്രതിമയിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതുകയും പെയിൻ്റ് ഉപയോഗിച്ച് വികൃതമാക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിമയുടെ പീഠത്തിലും പടികളിലുമായി ഗാന്ധി-മോദി ഹിന്ദുസ്ഥാനി ഭീകരർ എന്നതുൾപ്പെടെയുള്ള ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളാണ് എഴുതിച്ചേർത്തത്. ലജ്ജാകരമായ പ്രവൃത്തി എന്ന് വിശേഷിപ്പിച്ച ഹൈക്കമ്മീഷൻ ഈ നടപടി അഹിംസയുടെ പാരമ്പര്യത്തിന് നേരെയുള്ള ആക്രമണമാണ് എന്നും കൂട്ടിച്ചേർത്തു.

Sharjah city AG

Comments are closed.