Ultimate magazine theme for WordPress.

തെക്കുകിഴക്കൻ നൈജീരിയയിൽ നാല് കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയി

ആഫ്രിക്ക:നൈജീരിയയിൽ ഇമോ സംസ്ഥാനത്തെ ഒരു ഹൈവേയിൽ നിന്ന് അജ്ഞാതരായ തോക്കുധാരികൾ നാല് കത്തോലിക്കാ കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയി. ഇന്നലെ
ഞായറാഴ്‌ച കുർബാനയ്ക്കായി റിവേഴ്‌സ് സ്റ്റേറ്റിൽ നിന്ന് തെക്കുകിഴക്കുള്ള ഇമോയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് നാല് കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയതെന്ന് സിസ്റ്റേഴ്‌സ് ഓഫ് ജീസസ് സെക്രട്ടറി ജനറൽ സീത ഇഹെഡോറോ പറഞ്ഞു.

Sharjah city AG

Comments are closed.