Ultimate magazine theme for WordPress.

കാലിഫോർണിയയിൽ സൈനിക വിമാനാപകടം നാല് പേർ മരിച്ചു

ഗ്ലാമിസ്: കാലിഫോർണിയയിലെ ഇംപീരിയൽ കൗണ്ടിയിൽ വിമാനം തകർന്നു വീണു , വിമാനത്തിലുണ്ടായിരുന്ന നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. MV-22B Osprey ഹൈവേ 78 ന് സമീപമുള്ള ഇംപീരിയൽ കൗണ്ടിയിലും മെക്സിക്കൻ അതിർത്തിയിൽ നിന്ന് 30 മൈൽ വടക്ക്, സാൻ ഡിയാഗോയിൽ നിന്ന് 150 മൈലിലധികം കിഴക്ക് ഗ്ലാമിസ് പട്ടണത്തിനു നാടുവിലായാണ് അപകടം നടന്നത്.

Sharjah city AG

Comments are closed.