കലയപുരം : ഐ.പി.സി കലയപുരം സെൻ്ററിൻ്റെയും ഹെബ്രോൻ തിയോളജിക്കൽ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഞായറാഴ്‌ച മുതൽ (ആഗസ്റ്റ് 31) ശനിയാഴ്‌ച വരെ ഐ.പി.സി കലയപുരം ഹെബ്രോൻ ഹാളിൽ ഒമ്പതാമത് വാർഷിക ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നടക്കും.
പാ. ജോസഫ് കുട്ടി അധ്യക്ഷത വഹിക്കും. പാ. തോമസ്. എം.കിടങ്ങാലിൽ മീറ്റിംഗ് പ്രാർത്ഥിച്ച് ആരംഭിക്കും. പാ. തോമസ് എം കിടങ്ങാലിൽ, പാ. സുജേഷ്, പാ. റെജി മാത്യു, പാ. ജോൺസൺ കലായിൽ, പാ. മഞ്ചേഷ്,പാ. ബോബൻ ക്ലിറ്റസ്, പാ. ബെഞ്ചമിൻ വർഗീസ്, സിസ്റ്റർ ശ്രീലേഖ എന്നിവർ പ്രസംഗിക്കും. പാ. ജി.ജി. ജോർജ്, പാ. ഇ. റ്റി എബ്രഹാം എന്നിവർ നേതൃത്വം നൽകും. പ്രയ്‌സ് ആൻഡ് വർഷിപ് കൊയെർ ഗാന ശുശ്രുഷ നിർവഹിക്കും.

Comments are closed.