കല്ലുവാതുക്കലിൽ സ്പെഷ്യൽ മീറ്റ് ChristianNews On Aug 21, 2024 65 ചാത്തന്നൂർ : കല്ലുവാതുക്കൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ശനിയാഴ്‌ച ചർച്ച് ഹാളിൽ (സ്പെഷ്യൽ മീറ്റ്) ഏകദിന ഉപവാസപ്രാർത്ഥന നടക്കും. പാ. പ്രകാശ് ജോസ്, പാ. പ്രവീൺ പ്രചോദന എന്നിവർ പ്രസംഗിക്കും. 65 Share