Ultimate magazine theme for WordPress.

മേലേക്കോണം ഗോസ്‌പൽ ഓഫ് ഗോഡ് ദി പെന്തക്കോസ്തൽ ചർച്ചിൽ ഉപവാസ പ്രാർത്ഥന

മേലേക്കോണം : പുതുക്കുളം റോഡ് മേലേക്കോണം ഗോസ്‌പൽ ഓഫ് ഗോഡ് ദി പെന്തക്കോസ്തൽ ചർച്ചിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ഉപവാസ പ്രാർത്ഥനയും, ദൈവീക രോഗശാന്തി ശുശ്രൂഷയും നടക്കും.

പാ. എഡ്‌വിൻ പ്രസംഗിക്കും. പാ. വർഗ്ഗീസ് അബ്രഹാം കത്യമോശ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാ. വിനോദ്, പാ. സാബു , പാ. ക്രിസ്റ്റബർ, പാ.സുനിൽ, പാ. സത്യരാജ്, പാ. ബിജു എന്നിവർ വിവിധ ശുശ്രുഷകൾ നയിക്കും. പാ. സി. എൻ രാജൻ നേതൃത്വം നൽകും. ചർച്ച് കൊയർ ഗാന ശുശ്രുഷ നയിക്കും.

Sharjah city AG

Comments are closed.