ഓൺലൈനിൽ പ്രയർ വാരിയേഴ്‌സ് മീറ്റ് ChristianNews On Oct 10, 2024 87 നാഷണൽ പ്രയർ ബാൻഡിന്റെ നേതൃത്വത്തിൽ ഒക്ടോബർ 12 ന് സൂം പ്ലാറ്റ്ഫോമിൽ പ്രയർ വാരിയേഴ്‌സ് മീറ്റ് നടക്കും. പാ. ബെനഡിക്ട് ബാബു പ്രസംഗിക്കും. എബി, ക്രിസ്റ്റി എന്നിവർ ഗാന ശുശ്രുഷ നയിക്കും. മീറ്റിംഗ് ഐഡി : 2432432413 പാസ്സ്‌വേർഡ്: 222333 87 Share
Comments are closed.