പുതുപ്പള്ളി : പുതുപ്പള്ളി തച്ചുകുന്ന് തുണ്ടിയിൽ സണ്ണി റ്റി സി (59) നിത്യതയിൽ . സംസ്ക്കാരം ഇന്ന് മൂന്നിന് ഐപിസി കാവാലച്ചിറ ഫിലദൽഫിയ സഭയുടെ പയ്യപ്പാടി സെമിത്തേരിയിൽ. ഭാര്യ : സറാമ്മ സണ്ണി
മക്കൾ :പാസ്റ്റർ സിജോമോൻ സണ്ണി, സാജുമോൻ സണ്ണി.
മരുമോൾ : ഫെബിത സിജോ.
(വാർത്ത : അനീഷ് പാമ്പാടി)
