Ultimate magazine theme for WordPress.

ഇരിഞ്ചയം ഇന്റർ നാഷണൽ സിയോൻ അസംബ്ലിയിൽ ഉപവാസ പ്രാർത്ഥന

കുശർകോട് : ഇരിഞ്ചയം ഇന്റർ നാഷണൽ സിയോൻ അസംബ്ലിയിൽ മെയ് 26 മുതൽ ജൂൺ 1 വരെ 7 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും. പാ. ബാലു കോവളം, പാ. ബിജോയ് കാട്ടാക്കട, പാ. കെ സുരേഷ് എന്നിവർ പ്രസംഗിക്കും. പാ. എലിശ നേതൃത്വം നൽകും.

Sharjah city AG