Ultimate magazine theme for WordPress.

അസമിൽ വെള്ളപ്പൊക്കം രൂക്ഷം ; 82 മരണം

​ഗുവഹത്തി: അസമിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 82 പേർ മരിച്ചു.1.34 ലക്ഷത്തിലധികം പേരെ ബാധിച്ചു കുഷിയറ, ലോംഗൈ, സിംഗ്ല നദികളിലെ വെള്ളപ്പൊക്കത്തെത്തുടർന്ന് ജില്ലയിലെ പല പ്രധാന റോഡുകളും വെള്ളത്തിനടിയിലായി. 5424 ഗ്രാമങ്ങൾ- വെള്ളപ്പൊക്കത്തിൽ വലയുകയാണ്. സംസ്ഥാനത്ത് 810 ദുരിതാശ്വാസ ക്യാമ്പുകളും 615 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.