തൊഴുക്കലിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും ChristianNews On Oct 17, 2024 18 തൊഴുക്കൽ : തൊഴുക്കൽ ജംഗ്ഷന് സമീപം നവംബർ 1 മുതൽ 3 വരെ സുവിശേഷ മഹായോഗവും സംഗീതവിരുന്നും നടക്കും. പാ. ജോബി ഹാൽവിൻ, പാ. ഷാജി എം പോൾ, പാ. എൻ ബോവസ് എന്നിവർ പ്രസംഗിക്കും. ബ്രദർ സ്‌റ്റാൻലി ഗാന ശുശ്രുഷ നയിക്കും. 18 Share