വേറ്റിക്കോണം : വേറ്റിക്കോണം ശീലോഹാം ഗോസ്‌പൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31 ന് വേറ്റിക്കോണം ചർച്ചിൽ 12 മണിക്കൂർ പ്രാർത്ഥനയും ആരാധനയും ദൈവവചന ശുശ്രൂഷയും നടക്കും.
പാ. അജി ഐസക്ക് അടൂർ, പാ. ഷൈനു എസ്. എബ്രഹാം ചാത്രക്കടവിൽ എന്നിവർ പ്രസംഗിക്കും. അഭിഷേകവും അനന്തര ജീവിതവും എന്നതാണ് മീറ്റിംഗ് തീം.

Comments are closed.