Ultimate magazine theme for WordPress.

സെനഗലിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 11 നവജാത ശിശുക്കൾ മരിച്ചു

ധക്കാർ: പടിഞ്ഞാറൻ സെനഗൽ നഗരമായ തിവോവാനിലെ മാം അബ്ദു അസീസ് സൈ ദബഖ് ഹോസ്പിറ്റലിലെ നവജാത ശിശുക്കളുടെ വിഭാഗത്തിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് പതിനൊന്ന് നവജാത ശിശുക്കൾ മരിച്ചതായി പ്രസിഡന്റ് മക്കി സാൽ . ഹോസ്പിറ്റലിലെ ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം .
അടിയന്തര നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ശിശുക്കളുടെ കുടുംബങ്ങളുടെ സഹായത്തിനായി ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്നും രാജ്യത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave A Reply

Your email address will not be published.