Ultimate magazine theme for WordPress.

എറണാകുളത്ത് എൽ ഷദ്ദായി മിനിസ്ട്രി യൂത്ത് കോൺക്ലേവ്

എറണാകുളം : എൽ ഷദ്ദായി മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ന് എറണാകുളം ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്ററിൽ യൂത്ത് കോൺക്ലേവ് നടക്കും. പാ. ടിനു ജോർജ്‌ പ്രസംഗിക്കും. ജോ അശോക്, ഷിജിൻ ഷാ എന്നിവർ ഗാന ശുശ്രുഷ നയിക്കും. 13 മുതൽ 30 വയസ്സുവരെയുള്ളവർക്കായാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.

Sharjah city AG

Comments are closed.