തൃശ്ശൂരിൽ ക്രിസ്ത്യൻ എംബസ്സി ഇന്റർനാഷണൽ മിനിസ്ട്രി ഡെലിവെറൻസ് മീറ്റിംഗ് ChristianNews On Sep 12, 2024 132 തൃശ്ശൂർ : ക്രിസ്ത്യൻ എംബസ്സി ഇന്റർനാഷണൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 21 ന് തൃശ്ശൂർ ശക്തൻ നഗർ ക്രൗൺ ടവറിൽ ഡെലിവെറൻസ് മീറ്റിംഗ് നടക്കും. പാ. അനി ജോർജ് പ്രസംഗിക്കും. 132 Share