Ultimate magazine theme for WordPress.

ഹരിയാനയിൽ പാസ്റ്റർക്ക് സുവിശേഷ വിരോധികളുടെ ക്രൂര മർദ്ദനം

ഹരിയാന : ഹരിയാനയിൽ പാസ്റ്റർക്ക് സുവിശേഷ വിരോധികളുടെ ക്രൂര മർദ്ദനം. രിയാനയിലെ പഞ്ച്കുലയിലെ പാസ്റ്റർ സുമിത് ജോഷിയെയാണ് കഴിഞ്ഞ ദിവസം രാത്രി ചില സുവിശേഷ വിരോധികൾ ക്രൂരമായി ആക്രമിക്കുകയും പരിക്കേൽക്കുകയും ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ പാസ്റ്റർ സുമിത് ജോഷി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു പ്രതി അറസ്റ്റിലായി. മുമ്പ് നിരവധി തവണ ഭീഷണിപ്പെടുത്തുകയും അക്രമണത്തിന് ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

Sharjah city AG

Comments are closed.