നയാഗ്രയിൽ എൽ ഷദ്ദായി മിനിസ്ട്രി സൺഡേ സർവീസ് ChristianNews On Sep 18, 2024 54 കാനഡ : എൽ ഷദ്ദായി മിനിസ്ട്രി ജീസസ് ഈസ് എലൈവ് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 ന് ജീസസ് ഈസ് എലൈവ് ചർച്ച് 305 റൈസ് റോഡ്, വെൽലാന്റ് എൽ 3 സി 2 വി 9 ൽ സൺഡേ സർവീസ് നടക്കും. പാ. ടിനു ജോർജ് പ്രസംഗിക്കും. 54 Share