വൈറ്റില : ഡുനാമിസ് റിവൈവൽ ഗ്ലോബൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ (സെപ്റ്റംബർ 22) ഞായറാഴ്ച വൈറ്റില മലയാളം റ്റാറ്റാ മോട്ടേഴ്‌സിന്റെ സെക്കന്റ് ഫ്ലോറിൽ ഡുനാമിസ് സൺഡേ സർവീസ് നടക്കും. പാ. എസെക്കിയ ഫ്രാൻസിസ് ആൻഡ് ടീം ശുശ്രുഷ നയിക്കും. പാ. അനിൽ അടൂർ ഗാന ശുശ്രുഷ നയിക്കും. പാ. ബിനോയ് ജോസഫ് നേതൃത്വം നൽകും.

Comments are closed.