Ultimate magazine theme for WordPress.

തായ്‌വാനിലെ കിഴക്കൻ നഗരമായ ഹുവാലിയനില്‍ ഭൂചലനം

തായ്‌പേയ് : റിക്ടർ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തായ്‌വാനിലെ കിഴക്കൻ നഗരമായ ഹുവാലിയനിലുണ്ടായത്. ഭൂചലനത്തില്‍ തലസ്ഥാനമായ തായ്പേയില്‍ കെട്ടിടങ്ങള്‍ കുലുങ്ങി. നാശനഷ്ടങ്ങള്‍ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. 9.7 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Sharjah city AG

Comments are closed.