Ultimate magazine theme for WordPress.

ഡൂലോസ് തിയോളജിക്കൽ സെമിനാരി 2026–27 അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

C.Th. | B.Th. | M.Div.

ദൈവവചനത്തിലും ദൈവശാസ്ത്രത്തിലും ആഴത്തിലുള്ള പഠനത്തിനും ശുശ്രൂഷയ്ക്കുള്ള സമഗ്രമായ പരിശീലനത്തിനുമായി ഡൂലോസ് തിയോളജിക്കൽ സെമിനാരി, തിരുവല്ല പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നു.

പ്രഗൽഭരും പരിചയസമ്പന്നരുമായ അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസുകൾ, വിശാലമായ ഡിജിറ്റൽ ലൈബ്രറി, മികവുറ്റ അക്കാദമിക് പഠനാന്തരീക്ഷം, ശുശ്രൂഷാകേന്ദ്രിതമായ ദൈവശാസ്ത്ര പരിശീലനം

2026 സെപ്റ്റംബർ 14, തിങ്കളാഴ്ച

C.Th. | B.Th. | M.Div.
കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു.

അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും

🌐 www.doulosthiruvalla.com

📞 +91 96304 26566 | +91 96564 96520

ഇന്ന് തന്നെ ബന്ധപ്പെടുക —

Sharjah city AG

Comments are closed.