Ultimate magazine theme for WordPress.

ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യാ ത്രിദിന യുവജന ക്യാമ്പ്

കുമ്പനാട്: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യാ ഒരുക്കുന്ന ത്രിദിന യുവജന ക്യാമ്പ് ഏപ്രിൽ 18 ചൊവ്വ മുതൽ 20 വ്യാഴം വരെ രാവിലെ 9 മണി വൈകുന്നേരം 4 മണി വരെ കുമ്പനാട് മുട്ടുമൺ ICPF ക്യാമ്പ് സെന്ററിൽ വെച്ച് നടക്കും.
15-40 വയസ്സുവരെ പ്രായമുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം .പരിശുദ്ധാത്മ സ്നാനത്തിനും കൃപാവരങ്ങൾക്കുമായി പ്രത്യേക പ്രാർത്ഥനയും പ്രത്യേക സെക്ഷനുകളും, മിഷൻ ചലഞ്ച് ,വ്യക്തിപരമായ കൗൺസിലിംഗ് ,ബൈബിൾ ധ്യാനം , ടീനേജ് ഇഷ്യൂസ് & ഫാമിലി കൗൺസിലിംഗ് ക്യാമ്പിൽ നടക്കും. പരിചയ സമ്പന്നരായ അധ്യാപകരും ശുശ്രൂഷകരും ക്ലാസുകൾ നയിക്കും .
പാസ്റ്റർ വർഗ്ഗീസ് ബേബി കായംകുളവും ടീമംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകുന്നു.പ്രവേശനം 250 പേർക്ക് മാത്രം

1 Comment
  1. Rejestracja says

    Thanks for sharing. I read many of your blog posts, cool, your blog is very good.

Leave A Reply

Your email address will not be published.