Ultimate magazine theme for WordPress.

കനകപ്പാലം റെഡീമിങ് ഗോസ്പൽ മിനിസ്ട്രീസിൽ ക്രിസ്ത്യൻ ലൈവ് മീഡിയ പഠനോപകരണ വിതരണം

എരുമേലി : ക്രിസ്ത്യൻ ലൈവ് മീഡിയ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ജൂൺ 1 ഞായറാഴ്ച എരുമേലി കനകപ്പാലം റെഡീമിങ് ഗോസ്പൽ മിനിസ്ട്രീസിൽ രാവിലത്തെ സഭായോഗത്തിന് ശേഷം പഠനോപകരണ വിതരണം നടക്കും. പാ. ജോഷിമോൻ ആന്റണി നേതൃത്വം നൽകും.

Sharjah city AG