പാത്രൻ : പഞ്ചാബിലെ പട്യാലയിൽ നിന്നും ഏകദേശം 60 കിലോമീറ്റർ അകലെ പാത്രൻ എന്ന ഗ്രാമത്തിൽ കർത്തൃ ശുശ്രൂഷയിൽ ആയിരുന്ന പാസ്റ്റർ എം പി ജെയിംസ് മെയ് 25 ഞാറാഴ്ച്ച ഉച്ച കഴിഞ്ഞ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കിഡ്നി സംബന്ധമായ രോഗത്തെ തുടർന്ന് ചില ദിവസങ്ങളായി വെൻ്റിലേറ്ററിൽ ആയിരുന്നു. സംസ്കാരം പിന്നീട്.

Comments are closed.