തിരുവനന്തപുരം : ഷെക്കെയ്‌ന ഇന്റർനാഷണൽ ഗോസ്പൽ മിനിസ്ട്രീസിന്റെയും ജീസസ് ലിവിങ് ഡേ മിനിസ്ട്രീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജൂൺ 13 ന് പോത്തൻകോട് മൂഴിക്കോട് ജംഗ്ഷനിൽ ഏകദിന കൺവെൻഷൻ നടക്കും. ബ്രദർ എബിൻ എസ് വിൽസൻ പ്രസംഗിക്കും. എൽഎസി മ്യൂസിക് ടീം ഗാന ശുശ്രൂഷ നിർവഹിക്കും.

Comments are closed.