Ultimate magazine theme for WordPress.

വാഷിംഗ്ടണ്ണിൽ ആർ.എ.സി. കൺവെൻഷൻ

വാഷിംഗ്ടൺ : ഡയോസിസ് ഓഫ് നോർത്ത് അമേരിക്ക ഓഫ് ദി മാർ തോമ ചർച്ച് സൗത്ത് ഈസ്റ്റ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 25 മുതൽ 27 വരെ വാഷിംഗ്ടൺ, ബാൾട്ടിമോർ, വാഷിംഗ്ടൺ ടൗൺഷിപ്പ് എന്നിവിടങ്ങളിലെ ചർച്ചുകളിൽ ആർ.എ.സി കൺവെൻഷൻ നടക്കും. റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. റവ. ശം. പി. തോമസ് പ്രസംഗിക്കും. റവ. ബിജു പി സൈമൺ നേതൃത്വം നൽകും.

Sharjah city AG

Comments are closed.