Ultimate magazine theme for WordPress.

ദില്ലിയില്‍ പ്രതിദിന കൊവിഡ് കേസുകളിൽ വന്‍ വര്‍ധനവ്

ന്യൂഡൽഹി:സംസ്ഥാത്തു പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,375 പുതിയ കേസുകള്‍ ആണ് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.01 ശതമാനമായി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3,643 ആയി.

Sharjah city AG

Comments are closed.