Ultimate magazine theme for WordPress.

നൈജീരിയയിൽ ഏപ്രിലിൽ തട്ടിയെടുക്കപ്പെട്ട ഗ്രാമീണരുടെ മോചനത്തിനായി അടിയന്തര ഇടപെടൽ വേണമെന്ന് സി.എസ്.ഡബ്ല്യു

നൈജീരിയ : നൈജീരിയയിലെ ദക്ഷിണ കഡൂണ സംസ്ഥാനത്തുള്ള കച്ചിയ ലോക്കൽ ഗവൺമെന്റ് ഏരിയയിൽ (LGA) നിന്ന് കഴിഞ്ഞ ഏപ്രിലിൽ മോചനദ്രവ്യത്തിനായി തട്ടിയെടുക്കപ്പെട്ട ഗ്രാമീണരെ മോചിപ്പിക്കുന്നതിനായി സംസ്ഥാന-ഫെഡറൽ ഭരണകൂടങ്ങൾ അടിയന്തരമായി ഇടപെടണമെന്ന് ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് ആവശ്യപ്പെടുന്നു.

സായുധ സംഘങ്ങളുടെ ഭീഷണിയെ തുടർന്ന് പല കുടുംബങ്ങളും കൃഷി ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഫെഡറൽ ഭരണകൂടം പരാജയപ്പെടുന്നു എന്ന വിമർശനം മേഖലയിൽ ശക്തമായിരിക്കുകയാണ്.

Sharjah city AG

Comments are closed.