Official Website

കമ്പ്യൂട്ടർ സെൻററുകൾ, ട്യൂഷൻ സ്ഥാപനങ്ങള്‍ തുടങ്ങിയവ തുറക്കുന്നതിന് അനുമതി.

0 554

കമ്പ്യൂട്ടർ സെൻററുകൾ, ട്യൂഷൻ സ്ഥാപനങ്ങള്‍ തുടങ്ങിയവ തുറക്കുന്നതിന് അനുമതി.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന നൃത്ത വിദ്യാലയങ്ങൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കമ്പ്യൂട്ടർ സെൻററുകൾ, ട്യൂഷൻ സെൻററുകൾ തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങൾ തുടങ്ങിയവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.ഒരേ സമയം പരിശീലനഹാളിന്റെ ശേഷിയുടെ അൻപത് ശതമാനം അല്ലെങ്കിർ പരമാവധി 100 പേർക്കായി പരിശീലനം ക്രമപ്പെടുത്തി തുറന്ന് പ്രവർത്തിക്കുന്നതിനാണ് അനുമതി. കോവിഡിനെ തുടർന്ന്
സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ നാളുകളായി പ്രവർത്തിക്കാതിരുന്നതിനെ തുടർന്ന് ഈ മേഖലയിൽ നിന്നും തുറക്കാൻ അനുമതി ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ സർക്കാരിന് ലഭിച്ചിരുന്നു

റോബിൻ സാമുവെൽ

Comments
Loading...
%d bloggers like this: