എം.ജി.യൂണിവേഴ്സിറ്റി B.Voc. Food procesing technology പരീക്ഷയിൽ ഒന്നാം റാങ്കു നേടിയ അക്സാ സൂസൻ ജോസഫിന് അനുമോദനങ്ങൾ. ശാരോൻ ഫെലോഷിപ്പ് മല്ലപ്പള്ളി സെൻറർ ശുശ്രൂഷകനും മല്ലപ്പള്ളി ഈസ്റ്റ് സഭാ അംഗവും മണിപ്പുഴ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജോസഫ് കുര്യൻ്റെയും മിനി കുര്യൻ്റെയും മകളാണ്.
Related Posts