Official Website

അഭിനന്ദനങ്ങൾ

0 225

കേരളാ യൂണിവേഴ്സിറ്റിയിൽ BSW 2019-2022 പരീക്ഷയിൽ 9-ാം റാങ്ക് നേടി ഇവാഞ്ചലിൻ കെ. പോൾ അസംബ്ലിസ് ഓഫ് ഗോഡ് ഇളംമ്പൽ സഭാ ശുശ്രുഷകൻ പാസ്റ്റർ.കെന്നഡി പോളിൻ്റെ മകളാണ്. ഇവാഞ്ചലിൻ കെ. പോളിന് ക്രിസ്ത്യൻ ലൈവ് മീഡിയയുടെ അഭിനന്ദനങ്ങൾ.

Comments
Loading...
%d bloggers like this: