Ultimate magazine theme for WordPress.

കൊല്ലത്ത് മൂന്ന് ദിവസ ഉപവാസ പ്രാർത്ഥന

കൊല്ലം : സിറ്റി റിവൈവൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 11 മുതൽ 13 വരെ കൊല്ലം, നെല്ലിമുക്ക് ജംഗ്ഷൻ സിആർഎം ബിൽഡിംഗ് കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ ഓഫീസിന് എതിർവശം മൂന്ന് ദിവസ ഉപവാസ പ്രാർത്ഥന നടക്കും.

പാ. അനീഷ് ഓതറ, പാ. ജയൻ എബ്രഹാം, പാ. വിനോദ് കോഴഞ്ചേരി, ബ്രദർ. ജോബിൻ ജോൺസൻ, പാ. ഷിബു കൊല്ലം, പാ. സത്യം അടൂർ എന്നിവർ പ്രസംഗിക്കും. പാ. റോയി ഹെൻട്രി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.