Ultimate magazine theme for WordPress.

അയർക്കുന്നത്ത് സംയുക്ത സഭകളുടെ സംഗീത വിരുന്ന്

അയർക്കുന്നം : സംയുക്ത സഭകളുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 13 ന് അയർക്കുന്നം പയ്യാനി മണ്ഡപം ബസ്സ്റ്റാൻ്റിനു സമീപമുള്ള ആഡിറ്റോറിയത്തിൽ സംഗീത വിരുന്ന് നടക്കും.

പാ. സുകു കെ. തോമസ് ഉദ്‌ഘാടനം നിർവഹിക്കും. പാ. സുരേഷ് സി, പാ. ബോബി, പാ. ബാബു മഹനീയം എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാ. ബോബി, പാ. ശ്യം, പാ. ഐസക്ക് തോമസ്, പാ. സുബിൻ സുരേഷ്, പാ. ചാക്കോ എന്നിവർ സംഗീത ശുശ്രുഷ നയിക്കും.

Sharjah city AG

Comments are closed.