താന്നിമൂട് : ചർച്ച് ഓഫ് ഗോഡ് താന്നിമൂട് സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 23 ന് താന്നിമൂട് സഭാഹാളിൽ ഗാന സന്ധ്യയും ക്രിസ്‌തുമസ് സന്ദേശവും നടക്കും.
പാ. നോബിൾ സ്‌പർജൻ മുഖ്യ സന്ദേശം നൽകും. ഫോർ ദി ലോർഡ് മ്യൂസിക് ബാൻഡ് ഗാനശുശ്രൂഷ നിർവഹിക്കും. പാ. സജയകുമാർ നേതൃത്വം നൽകും.
