Ultimate magazine theme for WordPress.

അടൂർ മാർത്തോമാ യൂത്ത് സെന്ററിൽ ഇന്ന് ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് സ്റ്റുഡന്റസ് ക്യാമ്പ്

അടൂർ : അടൂർ മാർത്തോമാ യൂത്ത് സെന്ററിൽ ഇന്ന് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ ഡിപ്പാർട്ട്മെന്റ് സ്റ്റേറ്റ് സ്റ്റുഡന്റസ് ക്യാമ്പിന് തുടക്കം കുറിക്കും. പാസ്റ്റർ വൈ റെജി ഉഘാടനം ചെയ്യുന്ന ക്യാമ്പിൽ പാസ്റ്റർ വി പി തോമസ് അധ്യക്ഷത വഹിക്കും.

ബൈബിൾ ക്ലാസ്, മിഷൻ ചലഞ്ച്, വർഷിപ് തുടങ്ങിയവ ക്യാമ്പിൽ നടക്കും. ജെറോം ഐസക്, ഡെന്നിസ് തോമസ്, വിനീഷ് കെ എം, അലൻ പി ബാബു, സാജൻ യോഹന്നാൻ, അലക്സ് റോയ്, ജോവൽ ജോൺസൻ എന്നിവർ ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG

Comments are closed.