Ultimate magazine theme for WordPress.

കൊട്ടിയൂരിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പാലുക്കാച്ചി ദൈവസഭ ഉപവാസ പ്രാർത്ഥന

കൊട്ടിയൂർ : കൊട്ടിയൂർ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ എഫഥാ വർഷിപ്പ് സെന്റർ പാലുക്കാച്ചി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21 മുതൽ 23 വരെ രാവിലെ 10.30 മുതൽ 2 മണിവരെയും വൈകിട്ട് 6:30 മുതൽ 9 മണി വരെയും കൊട്ടിയൂർ നീണ്ടുനോക്കി ടൗൺ സൗപർണിക ഓഡിറ്റോറിയത്തിൽ 3 ദിവസത്തെ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും നടക്കും. പാസ്റ്റർമാരായ ജോബി വർഗീസ് പെരുമ്പാവൂർ, പ്രിൻസ് ജോസഫ് തിരുവല്ല, ജെറാൾഡ് അടൂർ എന്നിവർ പ്രസംഗിക്കും. പാ. ടൈറ്റസ് കുന്നംകുളം നേതൃത്വം നൽകും.

Sharjah city AG

Comments are closed.