ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള സ്റ്റേറ്റ് ശതാബ്ദി കൺവെൻഷൻ 2023

0 104

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള സ്റ്റേറ്റ് ശതാബ്ദി കൺവെൻഷൻ 2023 ജനുവരി 23 മുതൽ 29 വരെ നടക്കും. തിരുവല്ല ചർച്ച് ഓഫ് ഗോഡ് കൺവെൻഷൻ സ്റ്റേഡിയത്തിലാണ് വേദിയാകുന്നത്. 100 വർഷം തികയുന്നതാകയാൽ ഈ ശതാബ്ദി കൺവെൻഷന് ഒട്ടേറെ പ്രത്യേകതകൾ ഉണ്ടാകും. സ്റ്റേറ്റ് ഓവർസിയർ റവറണ്ട് സി.സി തോമസ് കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും അനുഗൃഹിത ദൈവദാസന്മാർ വചന സന്ദേശങ്ങൾ നൽകും . ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രുഷ നടത്തും.

Leave A Reply

Your email address will not be published.